KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അറിയിപ്പ് : അധ്യാപക ഒഴിവ്

വാഴൂർ എസ് വിആർ എൻഎസ്‌എസ് കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് , ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, ഹിന്ദി, മലയാളം, സംസ്കൃ‌തം, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ റജിസ്‌റ്റർ ചെയ്തവർ 21ന് 10ന് കോളജലെ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

error: Content is protected !!