KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി ചിറക്കടവ് പഞ്ചായത്തിൽ നന്ദി പരൃടനം നടത്തി.

കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബിയുടെ ചിറക്കടവ് പഞ്ചായത്തിലെ സമ്മതിദായകരോട് നന്ദി അറിയിച്ചു കൊണ്ടുള്ള മണ്ഡല പരൃടനം കുന്നുംഭാഗത്ത് ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വഃ പി.സതീശ് ചന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, മുണ്ടക്കയം സോമൻ, അബ്ദുൾ റസാക്ക്, സവിയോ പാമ്പൂരി എന്നിവർ പ്രസംഗിച്ചു.

ക്ഷേമകാരൃ സ്ഥിരം സമതി അദ്ധൃക്ഷൻ സേതു മാന്താടൻ,പഞ്ചായത്ത് അംഗങ്ങളായ പി.സി.ത്രേസൃാമ്മ, രേഖാഡോൺ,
യു.ഡി.എഫ് നേതാക്കളായ സി.ജി.രാജൻ, അനിലകുമാരി, സജി തോമസ്, സൂരജ്ദാസ്,ശൃാംബാബു, ലാജി തോമസ്, ടി.ആർ.ബിനേഷ്, ജി.ഹരിലാൽ, ബിജൂ മുണ്ടുവേലി,ഷിഹാബ് തുണ്ടിയിൽ,ഫസൽ മാടത്താനി,ചാക്കോച്ചൻ മഞ്ഞാക്കൽ മുതലായവർ നേതൃത്വം നൽകി.

error: Content is protected !!