KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനുസ്മരിച്ചു.

മുട്ടപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്ക്
ലൈബ്രറി കൗൺസിൽ മുട്ടപ്പള്ളി പൊതുവായനശാലയിൽ നടത്തിയ കെ. ദാമോദരൻ അനുസ്മരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. രാജേഷ്, ആർ. ധർമകീർത്തി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!