KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇന്‍ഫാം
രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും

കാഞ്ഞിരപ്പള്ളി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞ സംഭവത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രതിഷേധിച്ചു. അപകടത്തില്‍ മരണടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം

Read more

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​റി​ടി​ച്ച് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നു പ​രി​ക്ക്

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ വ​ഴി​യോ​ര​ത്തെ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ച്ച​വ​ട​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ന​രി​യ​നാ​നി ത​ച്ച​പ്പു​ഴ മൂ​ശാ​രി​പ​റ​മ്പി​ൽ ജോ​ണി(76)​നാ​ണ് പ​രി​ക്കേ​റ്റ​ത്.ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കു​ള്ള ജോ​ണി​ന്‍റെ കൈ​യൊ​ടി​ഞ്ഞി​ട്ടു​മു​ണ്ട്. മെ​ഡി​ക്ക​ൽ

Read more

ചി​റ്റാ​ർ​പ്പു​ഴ കൈ​ത്തോ​ട്ടി​ൽ കു​ള​വാ​ഴകൾ തി​ങ്ങിനി​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി: പൂ​ത​ക്കു​ഴി​യി​ൽ ചി​റ്റാ​ർ​പ്പു​ഴ​യു​ടെ കൈ​ത്തോൽ ചെ​ക്ക്ഡാ​മിന്റെ മേൽവശത്ത് വീ​ണ്ടും കു​ള​വാ​ഴ​ക​ൾ തി​ങ്ങിനി​റ​ഞ്ഞു. കു​ള​വാ​ഴ​ക​ൾ മൂ​ലം ചെ​ക്ക്ഡാ​മി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​രു​പ​ത്താ​റാം മൈ​ൽ മു​ത​ൽ

Read more

നേത്ര പരിശോധന ക്യാമ്പ്.

കണമല : സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും 21 ന് മൂക്കൻപെട്ടി എസ്എൻഡിപി 1743 നമ്പർ ശാഖയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ

Read more

എരുമേലിയിൽ ശുചീകരണം.

എരുമേലി : വ്യാഴാഴ്ച ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവ കേരളം പദ്ധതിയുടെ ഭാഗമായി എരുമേലി ടൗണിൽ വിപുലമായ ശുചീകരണം. രാവിലെ ഒമ്പത് മുതൽ പത്തര വരെ ടൗണിൽ

Read more

പുറമ്പോക്ക് ഭൂമി
തിരികെപ്പിടിച്ച് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി – വ്യക്തി കൈ യേറിയ പുറമ്പോക്ക് ഭൂമി പഞ്ചാ യത്ത് അധികൃതർ അളന്നുതിരി ച്ചു തിരിച്ചെടുത്തു. പനച്ചേപ്പള്ളി കുറുങ്കണ്ണിയിലാണ് വർഷങ്ങളാ യി വ്യക്തി കെട്ടിയടച്ച് കൈവശം

Read more

എരുമേലി നിർമല സ്കൂളിൽ മികച്ച വിജയം.

എരുമേലി : എസ്എസ്എൽസി സിബിഎസ്‌സി പരീക്ഷയിൽ എരുമേലി നിർമല പബ്ലിക് സ്‌കൂളിന് നൂറുമേനി  വിജയം. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചതിനൊപ്പം 14 പേർക്ക് ഡിസ്റ്റിംഗ്ഷനും 18 പേർക്ക്

Read more

തൊഴിൽമേള

ഏന്തയാര്‍:എസ്.എന്‍.ഡി.പി.ശാഖയുടെയും,സഹസ്ര ഗ്രൂപ്പും സംയുക്തമായി ശനിയാഴ്ച രാവിലെ ഒൻപത് മുതല്‍ തൊഴിൽമേള നടത്തും. ഏന്തയാര്‍ എസ്.എന്‍.ഡി.പി ഹാളിലാണ്  തൊഴിൽമേള മേള ഒരുക്കിയിരിക്കുന്നത്. പ്രമുഖ കമ്പനികളായ ട്രാന്‍സോര്‍, ഐസി.ഐസി.ബാങ്ക്,എ.വൈ.ടെക്,കോനാട്ട് ഗ്രൂപ്പ്,റിലയന്‍സ്,ജിയോ തുടങ്ങി

Read more

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവുമായ
പ്രകാശ് ജാവദേക്കർ ആദിവാസി മേഖല സന്ദർശിച്ചു

മുണ്ടക്കയം : മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവും  ലോക്സഭാംഗവുമായ പ്രകാശ് ജാവ് ദേക്കർ ആദിവാസി മേഖലയിൽ സന്ദർശനം നടത്തി,മുണ്ടക്കയം കോസടിയിൽ  പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെ നൂറ്

Read more

ഏകദിന കണ്‍വെന്‍ഷന്‍

ഏകദിന കണ്‍വെന്‍ഷന്‍ കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ ഏകദിന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെ  നടത്തും. ബ്രദര്‍ അനില്‍ മാത്യു

Read more

പാറത്തോട്  ഗ്രേസി  ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശിവഗിരിയിൽ

കാഞ്ഞിരപ്പള്ളി : പാറത്തോട്  ഗ്രേസി  ഹൈസ്ക്കൂളിലെ1975 എസ് എസ് . എൽ. സി ബാച്ച് വിദ്യാർഥി സംഗമം വർക്കല ശിവഗിരിയിൽ നടന്നു. വർഷം തോറും സ്ക്കൂൾ അങ്കണത്തിൽ

Read more

ഐ. എച്ച്. ആർ. ഡി കോളേജിനുള്ള സ്ഥലം അളന്നുതിരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഐ. എച്ച്. ആർ. ഡി കോളേജിനു വേണ്ടി കെട്ടിടം നിർമ്മിക്കാൻ സ്ഥലം അളന്നുതിരിച്ചു.കാഞ്ഞിരപ്പള്ളി നഗരത്തിൽ ദേശീയ പാത 183 ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ്

Read more

എലി​ക്കു​ളം നാ​ട്ടു​ച​ന്ത 200-ാം ആ​ഴ്ച​യി​ൽ

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത 200 ആ​ഴ്ച പി​ന്നി​ട്ടു. നാ​ലു​വ​ർ​ഷം മു​ന്പ് തു​ട​ങ്ങി​യ ച​ന്ത എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ

Read more

പ​ഞ്ചാ​. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തു വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ർ​ന്നു വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ത​ന്നെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. ഷാ​ജ​ഹാ​ന്‍റെ

Read more

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വ് :

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ 63 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. 1960ൽ ​നി​ർ​മി​ച്ച

Read more

നാടു കാണാൻ ആനവണ്ടിയിൽ എം. എൽ. എ യും കുട്ടികളും.

കാഞ്ഞിരപ്പള്ളി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ .എ യും വിദ്യാർഥികളുമാണ് മണ്ഡലത്തിലുടനീളം പഠന- വിനോദ യാത്ര നടത്തുന്നത്. പഠന രംഗത്തും ഇതര മേഖലകളിലും മികച്ച പ്രകടനം

Read more

ബഫർ സോൺ ഇളവുകൾ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾക്ക് ഗുണമാവില്ല, സർക്കാരിന്റെ കനിവ് തേടി ഒരു ജനത ..

കണമല : ബഫർ സോണിൽ ഇളവുകൾ അനുവദിച്ച സുപ്രീം കോടതി വിധിയെ പരക്കെ സ്വാഗതം ചെയ്യുമ്പോൾ നിരാശയിൽ പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾ . പെരിയാർ ടൈഗർ റിസർവിന്റെ

Read more

വനിതാ സംഗമവും യാത്രയയപ്പും. 

മുക്കൂട്ടുതറ :  കേരള കൗൺസിൽ ഓഫ് ചർച്ചസ് വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ 29 ന് വെച്ചൂച്ചിറ സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ ഉച്ചകഴിഞ്ഞ് മൂന്നിന് വനിതാ സംഗമവും

Read more

വേങ്ങത്താനം അരുവി പദ്ധതി സമർപ്പണം

കാത്തിരപ്പള്ളി: ടൂറിസം മാപ്പിലേക്ക് കടക്കുന്ന വേങ്ങത്താനം അരുവി പദ്ധതി  30ന് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിക്കും. പകൽ 2.30 ന് ഓൺലൈനിലൂടെയാണ് ഇത്

Read more

പഴയിടം-ചേനപ്പാടി റോഡ് റീ ടാറിങ്ങിന് ടെൻഡറായി

എരുമേലി : തകർന്നു കിടക്കുന്ന  പഴയിടം – ചേനപ്പാടി- എരുമേലി റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരുന്ന  മുഴുവൻ തുകയായ നാലു

Read more

വൈദ്യുതി പോസ്റ്റിൽ  തീ പിടിച്ചു.

എരുമേലി :  വൈദ്യുതി പോസ്റ്റിൽ ഷോർട്ട് സർക്യൂട്ടിലൂടെ  തീ പടർന്നത് പരിഭ്രാന്തി പരത്തി. എംഎൽഎ യും നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ എത്തി തീയണച്ച് അപകടം

Read more

ഇ പോസ് തകരാറിൽ; പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ 

ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ നടത്തിയ ധർണ  കാഞ്ഞിരപ്പള്ളി: ഇ പോസ് സംവിധാനം രണ്ട് ദിവസമായി പ്രവർത്തനരഹിതമായി

Read more

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ സന്ദർശിച്ചു

  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിക്കുന്നു  കാഞ്ഞിരപ്പള്ളി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

Read more

യുവതിയെ വിവാഹ വാഗ്ദാനം  നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

മുണ്ടക്കയം: മുണ്ടക്കയത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ തെങ്ങമം ഭാഗത്ത് അജയ ഭവനിൽ അജയകുമാർ മകൻ

Read more

രണ്ടു കോടി രൂപ മുടക്കി സി. പി.. എം ഓഫീസ്

കാഞ്ഞിരപ്പള്ളി :രണ്ടു കോടി രൂപ ചെലവിൽ  സി.പി. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് മെയ് ഒന്നിന്ന് രാവിലെ 9.30ന് തറക്കല്ലിടും.  കെ

Read more

സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ ഇന്ന്

പെരുവന്താനം : എം.ജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 04.30 നു ഫാഷൻ ഷോ

Read more

ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതൽ 

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍  ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ 30 വരെ വൈകിട്ട് 4.30 മുതല്‍ 8.30 വരെ നടത്തും.

Read more

ചരക്കില്ല; ലാറ്റക്സിന് വിലകൂടുന്നു

കനത്തക്ഷാമം നിലനിൽക്കവേ ലാറ്റക്സിന് വിലകൂടുന്നു. 160-161 രൂപയ്കാണ് കഴിഞ്ഞദിവസം വ്യാപാരികൾ ലാറ്റക്സ് എടുത്തത്. ചൂട് കാരണം തോട്ടങ്ങളിൽ വിളവെടുപ്പ് നിർത്തി. പോയവർഷത്തെ തിരിച്ചടികൾമൂലം തോട്ടങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുന്നവരുമുണ്ട്.

Read more

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: വിസ്താരം ഇന്ന് തുടങ്ങും

കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി യു. നാസർ മുമ്പാകെ തിങ്കളാഴ്ച വിസ്താരം ആരംഭിക്കും. കഴിഞ്ഞവർഷം

Read more

സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറും 

വാഴൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാഴൂർ യൂണിറ്റ് നിർധന കുടുംബത്തിനായി നിർമിച്ചു നൽകുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോൽ തിങ്കളാഴ്ച കൈമാറും. യൂണിറ്റംഗങ്ങൾ ചേർന്ന് തുക

Read more

സ്വീകരണം നൽകി 

24/04/2023  • സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ പൊൻകുന്നം സെയ്തിന് ചിറക്കടവ് പബ്ലിക് ലൈബ്രറി സ്വീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പൊന്നാട അണിയിക്കുന്നു ചിറക്കടവ്: സംഗീതനാടക

Read more

കുടിവെള്ള പദ്ധതി ആരംഭിച്ചു 

  വടക്കേ ചൂഴിക്കുന്നേൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു  വാഴൂർ: പഞ്ചായത്ത് എട്ടാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ആരംഭിച്ച

Read more

സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹം തുടങ്ങി 

• എരുമേലി സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞത്തിന് മുന്നോടിയായി നടന്ന സ്വീകരണഘോഷയാത്ര എരുമേലി: എരുമേലി സർവസിദ്ധിവിനായക ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. പാലാ കുടക്കച്ചിറ സേവാശ്രമം സ്വാമി

Read more

അരങ്ങിൽ നാല് കഥകളി: ആസ്വാദകവിരുന്നായി നാട്യമണ്ഡലം വാർഷികം 

• പൊൻകുന്നം പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ വാർഷികത്തിന് നടന്ന കുചേലവൃത്തം കഥകളിയിൽനിന്ന്  പൊൻകുന്നം: പകലരങ്ങിൽ തെളിഞ്ഞ കളിവിളക്കിന് മുൻപിൽ മൂന്ന് കഥകളി; പിന്നെ രാത്രി മേജർസെറ്റ്

Read more

അഭിമാനനിമിഷം അഞ്ച് നിലകളിൽ ഇൗ ആശുപത്രി 

  • നിർമാണം പൂർത്തിയാക്കിയ പുതിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം  കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി പുതിയ മന്ദിരം ഉദ്ഘാടനം നാളെ കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ

Read more

ബസ്സിനടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകനായി ലോട്ടറി ഏജന്റ്

പൊൻകുന്നം: നിർത്തിയിട്ടിരുന്ന ബസിന് മുൻപിലൂടെ നടന്നുനീങ്ങിയ യാത്രക്കാരി ബസ് മുൻപോട്ടെടുത്തപ്പോൾ അടിയിൽപ്പെട്ടു. സംഭവം കണ്ടുനിന്ന ലോട്ടറി ഏജന്റിന്റെ സമയോചിത ഇടപെടൽ മൂലം പരിക്കില്ലാതെ രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ്

Read more

പിതാവിന് നേരെ വധശ്രമം: മകൻ അറസ്റ്റിൽ

 എരുമേലി : വീട്ടിൽ നിന്നും മാറി താമസിക്കാത്തതിനുള്ള വിരോധം മൂലം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി, മൂക്കാൻപെട്ടി,കണമല ഇടപ്പാറ വീട്ടിൽ

Read more

സർവശുദ്ധി വിനായക ക്ഷേത്രത്തിലെ സപ്താഹം 23ന് ആരംഭിക്കും .

എരുമേലി:  എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്താഹ  ജ്ഞം 23 ന്  ഞായറാഴ്ച ആരംഭിക്കും .  23ന് വൈകുന്നേരം നാലിന്  പേട്ട കൊച്ചമ്പലത്തിൽ

Read more

പൊടിമറ്റത്ത് ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍.നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ നയിക്കുന്ന ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍

Read more

ടാപ്പിംഗ് മെഷീനുകൾ 80% സബ്സിഡി നിരക്കിൽ

കാഞ്ഞിരപ്പള്ളി : ടാപ്പിംഗ് മെഷീനുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കും എന്ന് റബ്ബർ ബോർഡ് ചെയർമാൻ ഡോ.സാവർധനാനിയ  അറിയിച്ചു. 80% സബ്സിഡി നിരക്കിൽ ഉല്പാദക സംഘങ്ങൾ വഴിയാണ് പദ്ധതി

Read more

അവധിക്കാല കായിക പരിശീലനം

കോരുത്തോട് : സി.കേശവൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് 24ന് രാവിലെ7.30 മുതൽ ആരംഭിക്കുന്നു. അത്‌ലറ്റിക്സിനും ഫുട്ബോളിനും സൗജന്യമായി പരിശീലനം നൽകുന്നു

Read more

സൗജന്യ ചിത്രകലാപരിശീലനം 

ചെറുവള്ളി: റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ചിത്രകലാപരിശീലനം 26 മുതൽ 30 വരെ ചെറുവള്ളി കെ.വി.എം.എസ്. ഹാളിൽ നടത്തും. രജിസ്ട്രേഷന് ഫോൺ: 9074349093, 8921632682, 9562404959.

Read more

കുടിവെള്ള പദ്ധതികൾക്ക്ടാങ്ക് വിതരണംചെയ്തു 

  മണിമല: വെള്ളാവൂർ പഞ്ചായത്തിലെ മൂന്നു ചെറുകിട ജലവിതരണ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വാട്ടർടാങ്കുകൾ വിതരണംചെയ്തു. മലമ്പാറ, കൊറ്റംമ്പ്ര, ഒളോമന ജലവിതരണ പദ്ധതികൾക്കാണ് വാട്ടർ ടാങ്കുകൾ വിതരണംചെയ്തത്.

Read more

പുതിയകാവിൽ പത്താമുദയം 

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ 24-ന് പത്താമുദയ ഉത്സവം. രാവിലെ പുതുക്കല നിവേദ്യം, നിറപറ, അയ്‌മ്പൊലി എന്നിവ നടക്കും. ഭജനാമൃതം, തിരുവാതിര, കാഴ്ചശ്രീബലി എന്നിവയുമുണ്ട്.

Read more

മാലിന്യം തള്ളലിന്എതിരേ നടപടിവേണം 

  പൊൻകുന്നം: മൂലകുന്ന് ഭാഗത്ത് മാലിന്യം തള്ളൽ പതിവായതിനാൽ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ജാഗ്രതാസമിതി രൂപവത്കരിച്ച് പട്രോളിങ് നടത്താൻ തീരുമാനിച്ചു. മൂലകുന്ന്, പാറക്കടവ്, പുലിയറ, കെ.വി.എം.എസ്.റോഡ് എന്നിവിടങ്ങളിലെ

Read more

അരങ്ങിൽ നാല് കഥകളിയുമായി നാട്യമണ്ഡലം വാർഷികം 

പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിലെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ പ്രഥമവാർഷികം 23-ന് പുതിയകാവ് ക്ഷേത്രസന്നിധിയിൽ നടത്തും. രാവിലെ 10-ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.

Read more

കൂവപ്പള്ളി കുരിശുമലയിലെ പുതുഞായർ ആചരണം ഭക്തിസാന്ദ്രമായി ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലേയും, കിഴക്കൻ പ്രദേശത്തെ പ്രശസ്തമായ കൂവപ്പള്ളി കുരിശുമല തീർത്ഥാടനവും പുതുഞായർ ആചരണവും ആഘോഷപൂർവ്വം കൊണ്ടാടി. രണ്ടര പതിറ്റാണ്ട് മുൻപ് വരെ, മലയാറ്റൂർ കുരിശുമല കഴിഞ്ഞാൽ

Read more
error: Content is protected !!