അവധിക്കാല കായിക പരിശീലനം

കോരുത്തോട് : സി.കേശവൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് 24ന് രാവിലെ7.30 മുതൽ ആരംഭിക്കുന്നു. അത്‌ലറ്റിക്സിനും ഫുട്ബോളിനും സൗജന്യമായി പരിശീലനം നൽകുന്നു അഞ്ച് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് . :-9447614010

error: Content is protected !!