KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേത്ര പരിശോധന ക്യാമ്പ്.

കണമല : സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും 21 ന് മൂക്കൻപെട്ടി എസ്എൻഡിപി 1743 നമ്പർ ശാഖയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് 2.30 വരെ ഡോ. പൽപ്പു മെമ്മോറിയൽ ഹാളിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് വി വി ശിവദാസ്, സെക്രട്ടറി പി ആർ ശശിധരൻ, വൈസ് പ്രസിഡന്റ് പി ജി റെജിമോൻ എന്നിവർ അറിയിച്ചു. ഉദ്ഘാടനം വാർഡ് അംഗം സനില രാജൻ നിർവഹിക്കും.

error: Content is protected !!