KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വീകരണം നൽകി 

24/04/2023 

• സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ പൊൻകുന്നം സെയ്തിന് ചിറക്കടവ് പബ്ലിക് ലൈബ്രറി സ്വീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പൊന്നാട അണിയിക്കുന്നു

ചിറക്കടവ്: സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ പൊൻകുന്നം സെയ്തിന് ചിറക്കടവ് പബ്ലിക് ലൈബ്രറി സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പൊന്നാട അണിയിച്ചു. 

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബി.രവീന്ദ്രൻ നായർ, കെ.രാജേന്ദ്രൻ, ടി.പി.രവീന്ദ്രൻപിള്ള, കെ.ആർ.സുരേഷ് ബാബു, ശ്രീജാ അജിത്ത്, രാജേഷ്‌കുമാർ, എ.ആർ.കുട്ടപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!