KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടിവെള്ള പദ്ധതികൾക്ക്ടാങ്ക് വിതരണംചെയ്തു 

 

മണിമല: വെള്ളാവൂർ പഞ്ചായത്തിലെ മൂന്നു ചെറുകിട ജലവിതരണ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വാട്ടർടാങ്കുകൾ വിതരണംചെയ്തു. മലമ്പാറ, കൊറ്റംമ്പ്ര, ഒളോമന ജലവിതരണ പദ്ധതികൾക്കാണ് വാട്ടർ ടാങ്കുകൾ വിതരണംചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഷാജി പാമ്പൂരി, ശ്രീജിത്ത് വെള്ളാവൂർ എന്നിവർ പങ്കെടുത്തു.

error: Content is protected !!