KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വപ്നകുതിപ്പിൽ കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ കരിമ്പുകയം ..

ആഭ്യന്തര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ, കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മനോഹര പ്രദേശമായ കരിമ്പുകയത്തിന്റെ വശ്യസൗന്ദര്യം കേരളത്തിന്റെ ടുറിസം മാപ്പിൽ ഇടം പിടിക്കുമെന്നുറപ്പായി. അതോടെ കരിമ്പുകയം പ്രദേശത്ത് വൻ

Read more

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മൂലേപ്ലാവിനു സമീപത്തെ കൊടുംവളവ് ഇല്ലാതാക്കാൻ നടപടിയില്ല

മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം മുതൽ പ്ലാച്ചേരിവരെയുള്ള റോഡിന്റെ നിർമാണം പൂർത്തിയാകുമ്പോൾ മണിമല മൂലേപ്ലാവിനു സമീപത്തെ കൊടുംവളവ് ഇല്ലാതാക്കാൻ നടപടിയില്ല. എതിരേവരുന്ന വാഹനങ്ങളുടെ കാഴ്ച പൂർണമായും മറയുന്ന

Read more

അവിശ്വാസപ്രമേയം അതിജീവിച്ച കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ രാജിവെച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ യുഡിഎഫ് ഭരിക്കുന്ന ഏക ബാങ്കായ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിലെ അവിശ്വാസപ്രമേയം അതിജീവിച്ച ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ പ്രസിഡന്റ് സ്ഥാനം

Read more

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപത്തായി അമിതവേഗത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

Read more

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ ഓഗസ്റ്റ് 7ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗൺസിൽ 2021 ഓഗസ്റ്റ് 7 ശനിയാഴ്ച വെബ് കോൺഫറന്‍സായി ചേരും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന കൗണ്‍സിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ

Read more

തിക്കും തിരക്കും ഒഴിവായി; എരുമേലിയിൽ വാക്‌സിൻ വിതരണം സുഗമമായി..

എരുമേലി : തിങ്കളാഴ്ച എരുമേലി സർക്കാർ ആശുപത്രിയിൽ വാക്സിൻ വിതരണം നടന്നത് കൂട്ടം കൂടലും ഒച്ചപ്പാടും തിക്കും തിരക്കും പരാതികളുമില്ലാതെ. ക്യൂ പാലിച്ച് വാക്സിൻ സ്വീകരിച്ച് ആളുകൾ

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പേററ്റീവ്‌ ബാങ്ക്‌ ഭരണം യു.ഡി.എഫ്‌. നിലനിർത്തി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ യു.ഡി.എഫ്‌ ഭരിക്കുന്ന ഏക ബാങ്കായ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ്‌ കോ-ഓപ്പേറ്റീവ്‌ ബാങ്ക്‌ ഭരണം തന്ത്രപരമായ നീക്കത്തിലൂടെ യു.ഡി.എഫ്‌ നിലനിർത്തി. ബാങ്ക്‌ ഭരണസമിതിക്കെതിരെ യു.ഡി.എഫിലെ

Read more

ചിറക്കടവ് പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത്

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് നടന്നു. കഴിഞ്ഞ ഒരുമാസമായി ലഭിച്ച തീർപ്പ് കൽപ്പിക്കാത്ത പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 20 പരാതികളാണ് അദാലത്തിൽ വന്നത്. ഇതിൽ

Read more

സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ “കുട്ടി സ്കൂൾ ” പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി “കുട്ടി സ്കൂൾ ” എന്ന പേരിൽ സാമൂഹ്യ പഠന കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ

Read more

ചൊവ്വാഴ്ച സൗജന്യ ആന്റിജൻ ടെസ്റ്റ് ചാമംപതാൽ ഗവ.എൽ.പി.സ്കൂളിൽ

വാഴൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ ചാമംപതാൽ ഗവ.എൽ.പി.സ്കൂളിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്.

Read more

കാഞ്ഞിരപ്പള്ളിയിൽ പുതിയ റവന്യൂ കോംപ്ലക്‌സ് സ്ഥാപിക്കാൻ നടപടിയായി – ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസ്, ഇലക്ഷൻ സ്റ്റോർ റൂം, ദുരന്ത നിവാരണ വാർ റൂം, റവന്യൂ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുത്തി റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കുന്നത് സംബന്ധിച്ച്

Read more

അഡ്വ. സോണി തോമസ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

കാഞ്ഞിരപ്പള്ളി : അഡ്വ. സോണി തോമസ് പുരയിടത്തിനെ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. പൊൻകുന്നം ബാറിലെ മുൻ നിര അഭിഭാഷകരിലൊരാളും സ്റ്റേറ്റ് നോട്ടറിയുമാണ്

Read more

യു.ഡി.എഫിൽ ജനവിശ്വാസം നഷ്ടമായെന്ന് ജോസ്.കെ. മാണി.

കാഞ്ഞിരപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയത്ത് വൻ വിജയമെന്ന് ആദ്യം പ്രതികരിച്ചവർ, ഇന്ന് കേരള കോൺഗ്രസിനെ പുറത്താക്കിയതാണ് യു.ഡി.എഫിന്റെ തകർച്ചയ്ക്ക് കാരണമെന്ന് തിരുത്തി പറയേണ്ടി

Read more

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: കെ.എം. മാണി ധനകാര്യ മന്ത്രിയായിരിക്കെ ബഡ്ജറ്റ് അവതരണം തടഞ്ഞ് നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി മാനിച്ച് വിദ്യാഭ്യാസ മന്ത്രി

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണം യു ഡി എഫ് നഷ്ട്ടപ്പെടുത്തരുത് ഐ എൻ റ്റി യു സി.

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് നഷ്ട്ടപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ഐ എൻ റ്റി യു സി

Read more

ഭരണത്തിനെതിരായ വിധിയെഴുത്താകും എലിക്കുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് ; ഉമ്മൻചാണ്ടി

ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഇടതുഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ജെയിംസ് ചാക്കോ ജീരകത്തിന്റെ

Read more

കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടം കാണുവാൻ പോയ യുവാവ് അരുവിയിൽ തെന്നിവീണ് മരിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടം കാണുവാൻ പോയപ്പോൾ, അരുവിൽ തെന്നിവീണ് മരണപെട്ടു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചുറോഡ് ലെയ്നിൽ ഫഹദ് മൻസിലിൽ ഷാജി

Read more

പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂളിന് ഉന്നത വിജയം; എല്ലാ വിദ്യാർത്ഥികൾക്കും ഡിസ്റ്റിങ്ക്ഷൻ.

കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്കൂൾ ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ നൂറുമേനി കൈവരിച്ചു. എല്ലാ കുട്ടികളും ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചു. 34% കൂട്ടികൾ 90% ത്തിനു മുകളിൽ

Read more

സെന്റ്‌ ആന്റണിസ് പബ്ലിക് സ്കൂളിന് ചരിത്ര വിജയം; സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 158 വിദ്യാർഥികൾക്ക് ഫുൾ എ വൺ; മൂന്നുപേർ 99 % മാർക്ക് നേടി

കാഞ്ഞിരപ്പള്ളി : വമ്പൻ വിജയങ്ങൾ പതിവാണെങ്കിലും, ഇത്തവണ ആനക്കല്ല് സെന്റ്‌ ആന്റണിസ് പബ്ലിക് സ്കൂൾ, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ , ഫുൾ എ വൺ വാങ്ങിയവരുടെ

Read more

പ്രകൃതി കൃഷി വ്യാപകമാക്കണം ; ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ

കാഞ്ഞിരപള്ളി : കൈമോശം വന്നുപോയ കർഷക സംസ്കാരം വീണ്ടെടുക്കുവാൻ പ്രകൃതി കൃഷിയിലൂടെ സാധ്യമാവണമെന്നും പുതിയ കാർഷിക ഭക്ഷ്യ സംസ്കരണം രൂപപ്പെടുത്തുവാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്നും കോട്ടയം ജില്ലാ

Read more

സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പു​ര​സ്‌​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് സ്‌​കൂ​ളി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ പു​ര​സ്‌​കാ​രം സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് സ്‌​കൂ​ളി​ന് ല​ഭി​ച്ചു. 2019-20 വ​ര്‍​ഷ​ത്തി​ല്‍ സ്‌​കൂ​ളി​ലെ

Read more

ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് ജില്ലാ കളക്ടർക്ക് നൽകി

തൃശൂർ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി. കലക്ടറേറ്റിൽ

Read more

മു​ണ്ട​ക്ക​യം ടൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം; ഒ​രു ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ഒ​രു ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ക​ട​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ടൗ​ൺ

Read more

പാറത്തോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ, ഡി കാറ്റഗറിയിൽ ഉൾപെടുത്തി, ഇനി കടുത്ത നിയന്ത്രണങ്ങൾ,

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ ഇന്ന് 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ നിലവിലെ ആകെ രോഗബാധിതർ 180 കടന്നു. പാറത്തോട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം ആഗസ്റ്റ് രണ്ടിന് .

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി താലൂക്കിലെ ലെ യുഡിഎഫ് ഭരിക്കുന്ന ഏക ബാങ്കിന്റെയും ഭരണം യു.ഡി.എഫിന് നഷ്ടമായേക്കും. സെൻട്രൽ സർവീസ് സഹകരണ ബാങ്ക് കാഞ്ഞിരപ്പള്ളി താലൂക്കിലെ  യുഡിഎഫ് ഭരിക്കുന്ന ഏക

Read more

വിദേശ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം കാനഡ : ദീപ് ഡോമിനിക്

കാഞ്ഞിരപ്പള്ളി : തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യമെന്ന നിലയില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കാനഡ ഇമിഗ്രേഷനോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് പ്രശസ്തമായ Cambrian College കാനഡയുടെ പ്രതിനിധി ശ്രീ.

Read more

എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റിവെച്ചു; കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷകൾ കോടതി റദ്ദാക്കി

കഴിഞ്ഞ ദിവസം നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി . ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ നടത്തിയത്

Read more

യുവാവ് ഓലിയിൽ മുങ്ങിമരിച്ചു.

പൊൻകുന്നം: രണ്ടാംമൈൽ കണിയാംപാറ ഭാഗത്ത് യുവാവ് തോടിനകത്തുള്ള ഓലിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. കട്ടപ്പന പാമ്പാടുംപാറ സ്വദേശിയായ ബിബിൻ(28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇയാൾ

Read more

എരുമേലിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർ ചികിത്സയിൽ.

എരുമേലി : അലഞ്ഞുതിരിയുന്ന തെരുവ് നായകൾ കടിച്ച് പരിക്കേറ്റ് മൂന്ന് പേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം എരുമേലി ടൗണിലാണ് സംഭവം. പഴക്കട നടത്തുന്ന വ്യാപാരി ആമക്കുന്ന് സ്വദേശി

Read more

സർക്കാർ വാക്സീൻ ക്ഷാമം രൂക്ഷം , സ്വകാര്യ ആശുപത്രികളിൽ സുലഭം

കാഞ്ഞിരപ്പപ്പള്ളി : കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് സർക്കാർ വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ

Read more

വ്യാജ അറിയിപ്പിൽ ആൾക്കൂട്ടം എത്തിയതോടെ എരുമേലിയിൽ വാക്‌സിൻ വിതരണം തടസ്സപെട്ടു, പോലീസ് എത്തി നിയന്ത്രിച്ചു

എരുമേലി : ആരോ പ്രചരിപ്പിച്ച തെറ്റായ അറിയിപ്പ് മൂലം ബുക്ക് ചെയ്യാത്ത നൂറുകണക്കിന് ആളുകൾ തിങ്കളാഴ്ച വാക്സിൻ എടുക്കുവാൻ തടിച്ചുകൂടിയതോടെ എരുമേലി ആശുപത്രി വളപ്പിൽ അരങ്ങേറിയത് സംഘർഷകരമായ

Read more

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പദ്ധതിക്കു തുടക്കമായി

മുണ്ടക്കയം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കും കുടുംബഅംഗങ്ങൾക്കും വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പദ്ധതിക്കു തുടക്കമായി. ഒന്നാം വാർഡിലേക്കുള്ള വാക്സിൻ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് ‌

Read more

റബ്ബർ കർഷകരുടെ രക്ഷയ്ക്കായി ചിരട്ടപ്പാല്‍ ഇറക്കുമതി നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം : പി സി ജോർജ്

കാഞ്ഞിരപ്പള്ളി : ചിരട്ടപ്പാൽ (കപ്പ് ലബ് റബ്ബർ) നെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാൻ നടക്കുന്ന നീക്കം കേന്ദ്ര സർക്കാർ

Read more

അഡ്വ: ആദിലിനും അഡ്വ. ഫാത്തിമയ്ക്കും വിവാഹമംഗളാശംസകൾ

കാഞ്ഞിരപ്പള്ളി : സിപിഐഎം കോട്ടയം ജില്ലാ അംഗവും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ അഡ്വ. പി. ഷാനവാസിന്റേയും ബി എ

Read more

പഞ്ചായത്ത് കിണറ്റിലെ വെള്ളം ഉപയോഗശൂന്യം ; വെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന് പരിശോധക സംഘം

കോരുത്തോട് : നാലു പതിറ്റാണ്ടുകളായി രണ്ടു വാർഡുകളിലെ അറുപതോളം കുടുംബങ്ങൾക്ക് ആശ്രയമേകിയിരുന്ന പഞ്ചായത്ത് കിണറ്റിലെ വെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന് പരിശോധക സംഘം അറിയിച്ചതോടെ കിണറ്റിലെ വെള്ളം ഉപയോഗിച്ചിരുന്ന

Read more

കനത്ത മഴ : കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

കോട്ടയം ജില്ലയിൽ എല്ലാ വിധത്തിലുള്ള ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്‌സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവ് പുറപ്പെടുവിച്ചു.വരും

Read more

ബൂസ്റ്റർ ചായ കുടിച്ച് മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും, സ്ത്രീ ശാക്തീകരണത്തെ അഭിനന്ദിച്ച് യാത്ര തുടർന്നു..

അടൂർ ബൈപാസിലുള്ള ബൂസ്റ്റർ ചായക്കടയിലേക്ക് അപ്രതീക്ഷിതമായി മന്ത്രി റോഷി അഗസ്റ്റിനിനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും കടന്നുവന്നപ്പോൾ കട ഉടമസ്ഥയായ ശില്പ തെല്ലൊന്ന് അമ്പരന്നെങ്കിലും രണ്ടു

Read more

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവന്നിരുന്ന രണ്ട് കുപ്രസിദ്ധ മോഷ്ട്ടാക്കളെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി

കാഞ്ഞിരപ്പള്ളി : വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടി. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി

Read more

DYFI പ്രവർത്തകർ മാതൃകയായി ; പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

എരുമേലി: DYFI എരുമേലി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ 155355/-രൂപ വിനിയോഗിച്ച് മേഖലയിലെ സമർഥരായ

Read more

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ചു; ഒരാൾക്ക് പരിക്ക്

ചിറക്കടവ്: പൊൻകുന്നം-പുനലൂർ റോഡിൽ ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്നുണ്ട് . പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന അടിച്ചുമാക്കൽ പാലത്തിന് സമീപം വഴിയരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു.

Read more

കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവള്ളിയിൽ ‌ ജനജാഗ്രതാ സദസ്സ് നടത്തി

ചെറുവള്ളി: ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനവും കുറ്റവാളികൾക്ക് തണലായി മാറുന്ന നയത്തിനുംസ്ത്രീധന വിപത്തിനെതിരെയും, ചെറുവള്ളി മേഖല കോൺഗ്രസ്‌ കമ്മറ്റിയുടെയും മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ

Read more

സ്വകാര്യ ബസ് ജീവനക്കാർ യാത്രികയുടെ മക്കൾക്ക് പഠനത്തിനായി സ്മാർട്ട്‌ ഫോൺ നൽകി

പൊൻകുന്നം : ചാമംപതാൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ചൈതന്യ ബസിലെ ജീവനക്കാരാണ്ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന തങ്ങളുടെ ബസിലെ സ്ഥിരം യാത്രികയായ ഇളങ്ങുളം നായിപ്ലാവ് സ്വദേശിനിയുടെ മക്കൾക്ക്

Read more

കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് ലോകത്തിന് മാതൃകയായി.. പ്രദേശത്തെ പത്ത്‌ പ്രമുഖ സന്നദ്ധ സംഘടനകൾ ഇനി ഒരു കുടകീഴിൽ പ്രവർത്തിക്കും

കാഞ്ഞിരപ്പള്ളി : വിവിധ സന്നദ്ധ സംഘടനകളുടെ നിസ്വാർഥ ജീവകാര്യണ്യ പ്രവർത്തനങ്ങളാൽ കാഞ്ഞിരപ്പള്ളി പ്രദേശം കേരള സംസ്ഥാനത്തിന് മികച്ച മാതൃകയാണ് ഏറെനാളുകളായി കാഴ്ചവയ്ക്കുന്നത്. പ്രളയകാലത്തും, കോവിഡ് ദുരിതകാലത്തും, കാഞ്ഞിരപ്പള്ളിയ്ക്ക്

Read more

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് വാക്‌സിൻ എത്തി. ശനിയാഴ്ച മുതൽ ബുക്കിംഗ് ആരംഭിച്ചു

ആശ്വാസ വാർത്ത : കോവിഡ് വാക്‌സിനേഷൻ സൗകര്യം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പുനരാരംഭിച്ചു. 2021 ജൂലൈ 25 ഞായർ രാവിലെ 08.00 മുതൽ 02 വരെ

Read more

മണിപ്പുഴയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു

എരുമേലി∙ മണിപ്പുഴയിൽ കാട്ടുപന്നി ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. വനാതിർത്തിക്കു പുറമേ നാട്ടിലേക്കും പന്നിക്കൂട്ടമിറങ്ങുന്നതു കർഷകരെ ദുരിതത്തിലാക്കുന്നു. പന്നികളെ വെടിവച്ചു കൊല്ലാൻ ജാഗ്രതാ സമിതി രൂപീകരിച്ചെങ്കിലും പ്രയോജനപ്പെടുന്നില്ല.

Read more

പുഞ്ചവയലിൽ കാട്ടാനശല്യം ; കൃഷി നശിപ്പിച്ചു

പുഞ്ചവയൽ ∙ കാരിശേരി മൂന്നോലി ഭാഗങ്ങളിൽ വീണ്ടും കാട്ടാനശല്യം. സോളർ വേലികൾ തകർത്ത നാട്ടിലെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്കുംകുഴിയിൽ സുധാകരന്റെ പുരയിടത്തിലെ റബർ, ജാതി,

Read more

സ്വകാര്യവൽക്കരണിത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം നടത്തി

കാഞ്ഞിരപ്പള്ളി : രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പണിമുടക്കിനെതിരെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക. ഇന്ധന വില വർദ്ധനവ് നിർത്തി വെയ്ക്കുക.

Read more

സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ ; വിതരണോദ്‌ഘാടനം നടത്തി.

കണമല : കോവിഡ് കാലത്ത് കർഷകർക്ക് കൈത്താങ്ങായി കേരള ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കോവിഡ് സമാശ്വാസ പദ്ധതിയായ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി

Read more

കനത്ത മഴയും, കാറ്റും, കോരൂത്തോട്ടിൽ വ്യാപക കൃഷിനാശം

കോരൂത്തോട്: വ്യാഴാഴ്ച രാവിലെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കോരുത്തോട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യാപക കൃഷിനാശം. അതിരാവിലെ മുതൽ തുടങ്ങിയ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ പ്രദേശത്തെ റബ്ബർമരങ്ങൾ

Read more

ചെറുവള്ളിയിൽ പൊൻകുന്നം-പുനലൂർ ഹൈവേയിൽ പിക്കപ്പ് വാൻ കലുങ്കിൽ തട്ടി തോട്ടിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണം നടക്കുന്ന റോഡിൽ ചെറുവള്ളി പള്ളിപ്പടിയിൽ, ശക്തമായ മഴയത്ത്, റോഡിൽനിന്ന് തെന്നിനീങ്ങിയ പിക്കപ്പ് വാൻ കലുങ്കിൽ തട്ടി തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക്

Read more
error: Content is protected !!