അഡ്വ: ആദിലിനും അഡ്വ. ഫാത്തിമയ്ക്കും വിവാഹമംഗളാശംസകൾ
കാഞ്ഞിരപ്പള്ളി : സിപിഐഎം കോട്ടയം ജില്ലാ അംഗവും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ അഡ്വ. പി. ഷാനവാസിന്റേയും ബി എ ഷാനാ ബീഗത്തിന്റെയും (റിജീയണൽ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ, കേരളാ ബാങ്ക്, കോട്ടയം) മകൻ അഡ്വ: ആദിലും ( ഹൈകോടതി ) എറണാകുളം കാക്കനാട് പഴംതോട്ടം മുത്തയിൽ വീട്ടിൽ എം എസ് ഇബ്രാഹിമിന്റേയും ഷാമിലായുടേയും മകൾ അഡ്വ. ഫാത്തിമയും (ലക്ചറർ , അൽ അസർ ലോ കോളേജ് തൊടുപുഴ ) വിവാഹിതരായി
ഇരുവർക്കും വിവാഹമംഗളാശംസകൾ…
