KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർഷിക ആനുകൂല്യങ്ങൾ.

എലിക്കുളം: സംസ്ഥാന ഹോർട്ടികൾച്ചർ വികസനപദ്ധതി പ്രകാരം ജലസംഭരണി, പടുതാക്കുളം, കൊക്കോ പുതുകൃഷി
എന്നിവയ്ക്ക് എലിക്കുളം കൃഷിഭവനിൽ നിന്ന് ധനസഹായം ലഭിക്കും. താത്പര്യമുള്ള കർഷകർ നിർദിഷ്ട അപേക്ഷാ ഫോറത്തിനൊപ്പം ഭൂമിയുടെ കരമടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, ബില്ലുകൾ, ജലസംഭരണിക്ക് മൂല്യനിർണയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. ഫോൺ : 9207706215, 9446275112.

error: Content is protected !!