പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂളിന് ഉന്നത വിജയം; എല്ലാ വിദ്യാർത്ഥികൾക്കും ഡിസ്റ്റിങ്ക്ഷൻ.
കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്കൂൾ ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി കൈവരിച്ചു. എല്ലാ കുട്ടികളും ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചു. 34% കൂട്ടികൾ 90% ത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി.
അദ്ധ്യാപകരുടെ നിസ്വാർഥ സേവനവും മാതാപിതാക്കളുടെ സഹകരണവും കുട്ടികളു ടെ ആത്മാർഥമായ പരിശ്രമവും മാനേജ്മെൻ്റിൻ്റെ പ്രോത്സാഹനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ വിനീത ജി നായർ അറിയിച്ചു.
ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 91882 64585

