KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചൊവ്വാഴ്ച സൗജന്യ ആന്റിജൻ ടെസ്റ്റ് ചാമംപതാൽ ഗവ.എൽ.പി.സ്കൂളിൽ

വാഴൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ ചാമംപതാൽ ഗവ.എൽ.പി.സ്കൂളിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്. തികച്ചും സൗജന്യമായാണ് ടെസ്റ്റ് നടത്തുന്നത്. വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, പുറത്ത് ജോലിക്ക് പോകുന്നവർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അറിയിച്ചു.

error: Content is protected !!