KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെയിറ്റിംഗ് ഷെഡ്ഡ് അനാഥനിലയിൽ.

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് പേട്ട കവലയിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡ്ഡ് അനാഥനിലയിൽ.
ഇവിടെ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വിളക്കുകളും ഫാനുകളും പ്രവർത്തിക്കാതായിട്ട് കാലങ്ങളിലായി .യാത്രക്കാരുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുവാനും ഇവിടെ സൗകര്യമുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. ദേശീയപാത 183 ന്റെ ഓരത്തു പ്രവർത്തിക്കുന്ന ഈ വെയ്റ്റിംഗ് ഷെഡ്ഡിലെ ഫാനുകളും, ലൈറ്റുകളും പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടിയുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

error: Content is protected !!