ഡാറ്റാ എന്‍ട്രിക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്.
എലിക്കുളം: പഞ്ചായത്തില്‍ 1970-ന് മുന്‍പുള്ള ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതിന് ഡാറ്റാ എന്‍ട്രിക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം 27-നകം എലിക്കുളം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
