കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവള്ളിയിൽ ജനജാഗ്രതാ സദസ്സ് നടത്തി
ചെറുവള്ളി: ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനവും കുറ്റവാളികൾക്ക് തണലായി മാറുന്ന നയത്തിനും
സ്ത്രീധന വിപത്തിനെതിരെയും, ചെറുവള്ളി മേഖല കോൺഗ്രസ് കമ്മറ്റിയുടെയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചെറുവള്ളി അമ്പലം കവലയിൽ ജനജാഗ്രത സദസ്സ് നടത്തി.
പരിപാടി മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ഡോ : ശോഭ സലിമോൻ ഉത്ഘടനം ചെയിതു, മേഖല പ്രസിഡൻറ് ബിനീഷ് ചെറുവള്ളി അദ്ധൃക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക്പ്രസിഡൻറ് അഡ്വ.അഭിലാഷ് ചന്ദ്രൻ,
മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിൻസി ബൈജ്ജൂ,ജയകുമാർ കുറിഞ്ഞിയിൽ, സി.ജി. രാജൻ
സേവ്യർ മൂലക്കുന്ന് ,അനിലകുമാരി ,ലൂസി ജോർജ്, അഡ്വ.സുരേഷ്. ടി .നായർ, എം.ജീ. ഗോപാലകൃഷ്ണൻ നായർ,
ലൗലി ടീച്ചർ,രാധാകൃഷ്ണൻ തകിടിയേൽ, പഞ്ചായത്തംഗം എം.ടി പ്രീത,ത്രേസ്യാമ്മ നല്ലപ്പറമ്പിൽ ,
പി.സി.റോസമ്മ ,സുബിൻ വള്ളിക്കുന്നേൽ അരവിന്ദ് ബി നായർ
റോയി സേവൃർ, ഇന്ദുകല എസ് നായർ,സ്മിതലാൽ
അശ്വതിബൈജ്ജൂ,
റൂബിസേതു, മജ്ജുഷാ ആശോകൻ,
എന്നിവർ സംസാരിച്ചു.
