സ്വപ്നകുതിപ്പിൽ കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ കരിമ്പുകയം ..
ആഭ്യന്തര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ, കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മനോഹര പ്രദേശമായ കരിമ്പുകയത്തിന്റെ വശ്യസൗന്ദര്യം കേരളത്തിന്റെ ടുറിസം മാപ്പിൽ ഇടം പിടിക്കുമെന്നുറപ്പായി. അതോടെ കരിമ്പുകയം പ്രദേശത്ത് വൻ വികസനമാണ് പ്രതീക്ഷിക്കുന്നത്.
