കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എബ്രഹാം തോമസ് ഉറുമ്പിൽ ചുമതലയേറ്റു

കൂവപ്പള്ളി കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എബ്രഹാം തോമസ് (സണ്ണി സാർ ) ഉറുമ്പിൽ ചുമതലയേറ്റു .  കഴിഞ്ഞദിവസം നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ആം ആദ്മി  സഹകരണ മുന്നണി ആറ് സീറ്റിൽ വിജയിച്ചിരുന്നു.വൈസ് പ്രസിഡന്റായി ഫിലോമിന റെജി കൊളിക്കുളവിൽ തെരഞ്ഞെടുക്കപ്പെട്ടു.
.
ബാങ്കിന്റെ ആരംഭ കാലം മുതൽ ഭരണസമിതി അംഗമായും 15 വർഷക്കാലം പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഉറുമ്പിൽ റ്റി. തോമസിന്റെ മകനാണ് എബ്രഹാം തോമസ്

error: Content is protected !!