കാഞ്ഞിരപ്പള്ളി പഴയ പള്ളി തിരുനാൾ വെള്ളിയാഴ്ച സമാപിക്കും

കാഞ്ഞിരപ്പള്ളി : പഴയ പള്ളിയിൽ എട്ടു നോമ്പ് തിരുനാൾ  സെപ്റ്റംബർ 8, വെള്ളിയാഴ്ച   സമാപിക്കും.

വൈകുന്നേരം 4 30ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകും .കുർബാന – രാവിലെ 5.00, 6.30, 8.00, 10,00, 12.00, ഉച്ചകഴിഞ്ഞ് 2.00, 4.30, 7.00. നും ഉണ്ടായിരിക്കും. വൈകിട്ട് 6.15. – ന് പ്രദക്ഷിണം കുരിശടിയിലേക്ക്.തുടർന്ന് കൊടിയിറക്ക് .

error: Content is protected !!