KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രിയദർശനി സ്ത്രീ സൗജനൃ യാത്രയുടെ നൂറാം ദിന ആഘോഷം പൊൻകുന്നത്ത് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.

പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയും, പൊൻകുന്നം കെ.എസ് ടി വർക്കേഴ്സ് യൂണിയനും( ഐ.എൻ.ടി.യു.സി) സംയുക്തമായി നടത്തിയ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി സ്ത്രീ സൗജനൃ യാത്രയുടെ നൂറാം ദിന ആഘോഷം പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാൻ്റിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി മധുര പലഹരം വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്നിന്റെ അദ്ധൃക്ഷതയിൽ സനോജ് പനക്കൽ, സേതു മാന്താടൻ, സാവിയോ പാംപൂരി, അബ്ദുൾ റസാക്ക്, ശ്യാം ബാബു, പി.സി. ത്രേസൃാമ്മ, രേഖാ ഡോൺ, അന്തകൃഷ്ണൻ,സൂരജ് ദാസ്,എം.സുനിൽ, ബിജൂ മുണ്ടുവേലി, ഇ ജെ.ഫിലിപ്പ്,കെ എസ് ടി വർക്കേസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ് ജയരാജ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!