KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറപകടം ; ശബരിമല തീർത്ഥാടകൻ മരിച്ചു.

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പുന്നച്ചുവട്ടിൽ വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്  റോഡരികിലെ കലുങ്കിൽ ഇടിച്ചു തകർന്നു. അപകടത്തിൽ യാത്രികരിൽ ഒരാളായ  കർണാടക ഷിമോഗ സ്വദേശി പരമേശ് (31) മരണപെട്ടു.

.ബുധനാഴ്ച പുലർച്ചെ രണ്ട് മുപ്പതോടെ ആയിരുന്നു അപകടം.
ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!