യുവാവ് ഖത്തറിൽ വെച്ച് നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കാരിയിൽ തോമസ് മാത്യു (23) ഖത്തറിൽ വെച്ച് നിര്യാതനായി .സംസ്ക്കാരം പിന്നീട് .
പിതാവ്: മാത്തുക്കുട്ടി.
മാതാവ്: ഷേർളി മുക്കടയ്ക്കൽ, കാരകുളം എലിക്കുളം.
സഹോദരങ്ങൾ: ആൽബിൻ (ഖത്തർ ), മെയ് മോൾ .

error: Content is protected !!