KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർ സംരക്ഷണ വേലിയിലേക്ക് ഇടിച്ചു കയറി .


കാളകെട്ടി : കാളകെട്ടി കല്ലൂർക്കാട് വളവിൽ കരോട്ട് ഭാഗത്ത് നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർ സംരക്ഷണ വേലിയിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച വൈകിട്ടോടെ മഴയത്താണ് അപകടം സംഭവിച്ചത് . കഴിഞ്ഞ ദിവസം അതേ സ്ഥലത്ത് മറ്റൊരു വാഹന അപകടവും നടന്നിരുന്നു .

error: Content is protected !!