KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപള്ളി : ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നൈനാർ പള്ളി വളപ്പിൽ ചേർന്ന സമ്മേളനം ചീഫ് ഇമാം എ കെ ഷിഫാർ മൗലവി ഉദ്ഘടനം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവേർ, ട്രഷർ ഷിബിലി വട്ടകപാറ, നിസാർ മൗലവി, അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു.

error: Content is protected !!