കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്
കൊമ്പുകുത്തി : ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 19 , 10.30ന് ഇന്റർവ്യൂവിൽ പങ്കെടുക്കണം.