KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവക്കുന്നേൽ മേരി ജോസഫ് (78) നിര്യാതയായി

ചാത്തൻതറ കൂവക്കുന്നേൽ പരേതതനായ ജോസഫ് [കൊച്ചുകുഞ്ഞ് ] ന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. മൃതസംസ്കാരം [20/05/2025] ചൊവ്വാഴ്ച രാവിലെ 10:00 ന് കുരുമ്പൻ മൂഴി സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നതാണ്
മക്കൾ : റ്റോമി, റോബി, ഫാ. ജോൺസൻ [റ്റോൺസി ] ,റ്റെസി.
മരുമക്കൾ : മേഴ്സി പരിന്തിരിക്കൽ , ജൂലി ചങ്ങാലിക്കുഴി, റെജി വാഴയ്ക്കാപ്പാറ. പരേത പായിപ്പാട് പാണ്ടിച്ചേരി കുടുംബാംഗമാണ്.

error: Content is protected !!