ചരമം : മണപ്ലാക്കൽ ഫാത്തിമ ബീവി (104)
എരുമേലി : മണപ്ലാക്കൽ പരേതനായ എം. എം. മീരാൻ റാവുത്തർ ഭാര്യ ഫാത്തിമ ബീവി(104) നിര്യാതയായി . ഖബറടക്കം നടത്തി.
മക്കൾ : എം. എം. അബ്ദുൾ റഹ്മാൻ റാവുത്തർ (റിട്ട: ഹെഡ് മാസ്റ്റർ ) ,എം. എം. ഹസ്സൻ റാവുത്തർ (റിട്ട. ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ ), എം. എം. മീരാൻ റാവുത്തർ (റിട്ട: സൂപ്രണ്ടിംഗ് എൻജിനിയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ),പരേതനായ എം. എം. അലി റാവുത്തർ , പരേതനായ എം. എം. ഹനീഫ റാവുത്തർ , നബീസ ബീവി എം. എം. (റിട്ട: ഡി ഇ ഒ), എം. എം. അസുമ ബീവി (റിട്ട: പ്രൊഫസർ ),
മരുമക്കൾ : ടി. എച്ച്. പാത്തുമ്മ ബീവി (റിട്ട: ഹെഡ് മാസ്റ്റർ ) സഹർബാൻ ബീവി(റിട്ട: സീനിയർ സൂപ്രണ്ട് കെഎസ്ഇബി),സൈനബ ബീവി(റിട്ട: ഡെപ്യൂട്ടി ഡയറക്ടർ ട്രഷറി), ബീന അലിവാളിക്കൽ (കാഞ്ഞിരപ്പള്ളി),പരേതനായ പ്രൊഫ ആർ ഷൗക്കത്ത് അലി(റിട്ട: പ്രിൻസിപ്പാൾ ), ടി എസ് ഷാഹുൽ ഹമീദ് (റിട്ട: സയന്റിസ്റ് സിഇ എസ് എസ്)
