ചരമം : കുന്നപ്പള്ളിൽ (തേക്കുംതോട്ടത്തിൽ) എസ്.മഹേഷ് (48)
ചിറക്കടവ് ഈസ്റ്റ്: വർഷ ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കുന്നപ്പള്ളിൽ (തേക്കുംതോട്ടത്തിൽ ) എസ്.മഹേഷ്(48)നിര്യാതനായി. കെ.ജി.സുശീലൻനായരുടെയും ചന്ദ്രമതിയമ്മയുടെയും മകനാണ്. ഭാര്യ: വി.ജി.പ്രമീള. മകൾ : വർഷ മഹേഷ് (സെയ്ന്റ് ആന്റണീസ് കോളേജ്, പെരുവന്താനം). സംസ്‌കാരം വെള്ളിയാഴ്ച 2.30-ന് നെടുമങ്ങാട്ട് പുരയിടത്തിൽ .
