ചരമം : പ്ലാവോലിക്കവല ശ്രീവിലാസം(നർമദ) രാധാമണിയമ്മ(76)
ചിറക്കടവ്: പ്ലാവോലിക്കവല ശ്രീവിലാസം(നർമദ) രാധാമണിയമ്മ(76) നിര്യാതയായി . ഭർത്താവ്: പരേതനായ രാമചന്ദ്രൻനായർ.
മക്കൾ : ശ്രീലത, ശ്രീകല. മരുമക്കൾ: സുശീൽകുമാർ, അഡ്വ.കെ.ആർ .ഷാജി(സിപിഎം ബ്രാഞ്ച് സെക്രട്ടറി). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
