KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ആർ രാജപ്പൻ നായർ നിര്യാതനായി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചേനപ്പാടി വാർഡ് ) മെമ്പറും എരുമേലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ചേനപ്പാടി ആമ്പടിക്കൽ എ ആർ രാജപ്പൻ നായർ നിര്യാതനായി. കോൺഗ്രസ്‌ സീനിയർ നേതാവും മുൻ എരുമേലി മണ്ഡലം പ്രസിഡന്റും മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും ആയിരുന്നു ശ്രീ എ ആർ രാജപ്പൻ നായർ … ആദരാഞ്ജലികൾ……

error: Content is protected !!