KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : ജിജി തോമസ്-(59) പതിപ്പള്ളി, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യുവിന്റെ (റിട്ട. അധ്യാപകൻ – കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ഭാര്യ ജിജി തോമസ്-(59 -റിട്ട. പ്രിൻസിപ്പാൾ – കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ HSS. & സെൻ്റ് ഫിലോമീനാസ് HSS ഉപ്പുതറ, സെന്റ് ജോസഫ്സ് HSS പെരുവന്താനം) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30-ന് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിലെ കുടുബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. പരേത കാഞ്ഞിരപ്പള്ളി ചുഴികുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജെഫി -എഞ്ചിനിയർ എറണാകുളം, ഗ്രീനി – എഞ്ചിനിയർ എറണാകുളം, റോസി -എം.ഡി. വിദ്യാർഥിനി – തൃശൂർ മെഡിക്കൽ കോളേജ്.
മരുമക്കള്‍: റോണി വടക്കേല്‍ (വിളക്കുമാടം), തോമസുകുട്ടി വടശേരി (പള്ളുരുത്തി, എറണാകുളം).

error: Content is protected !!