KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസിന് മികച്ച വിജയം.


കാഞ്ഞിരപ്പള്ളി: – അഖിലേന്ത്യ തലത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ ആനക്കല്ല് ആനക്കല്ല് സെന്റ് ആന്റണീസിന് പബ്ലിക് സ്കൂളിന് മികച്ച വിജയം . ഹർഷ് ഗീത ഹരി കേരളത്തിൽ നിന്നും പത്താം റാങ്ക് നേടി സ്കൂളിന് അഭിമാനമായി. ഈ സ്കൂളിൽ പഠിച്ച 45 കുട്ടികൾ ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനത്തിന് യോഗ്യത നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

error: Content is protected !!