ചരമം : ഇലവുങ്കൽ ജോണി (70)
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ഇ ജെ ബിനോയിയുടെ പിതാവ് ഇലവുങ്കൽ ജോണി (70) നിര്യാതനായി . സംസ്‌ക്കാരം ( 23 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പേരൂർത്തോട്ടിലെ വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: പരേതയായ റോസമ്മ. മറ്റ് മക്കൾ : ജോർ ജ്, രാജു, ജെയിംസ്,ബിജു . മരുമക്കൾ : സിസിലിയാമ്മ , ബീന ,ലിൻസി ,റെനി, മഞ്ജു.
