KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ. വർഗീസ് പരിന്തിരിക്കലിന്റെ മാതാവ് അന്നമ്മ ജോസഫ് (96) നിര്യാതയായി


മുക്കൂട്ടുതറ : പരിന്തിരിക്കൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോസഫ് (96) നിര്യാതയായി . സംസ്കാരം 24 ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലമുള സെന്റ് മരിയ ഗൊരോത്തി പള്ളി സെമിത്തേരിയിൽ . പരേത മുക്കൂട്ടുതറ പുതിയേടത്ത് കുടുംബാംഗം.
മക്കൾ- മാത്യു, മേരി, ഫാ. വർഗീസ് പരിന്തിരിക്കൽ (വികാരി – സെന്റ് ആന്റണീസ് ചർച്ച്, ചെങ്ങളം), ബെൻസി, തോമസുകുട്ടി.
മരുമക്കൾ – ആനിയമ്മ, മോഹനൻ പാക്കത്ത് പീരുമേട്, ആന്റോച്ചൻ പൂവക്കുളത്ത് കറിക്കാട്ടൂർ, ഡാൻസി തോമസ്.

error: Content is protected !!