ചരമം : തേനംമാക്കൽ ടി. കെ. മുഹമ്മദ് ബഷീർ (റിട്ട. എക്സ്സൈസ് ഇൻസ്പെക്ടർ -77)
കാഞ്ഞിരപ്പള്ളി : ബിർള നഗർ തേനംമാക്കൽ ടി. കെ. മുഹമ്മദ് ബഷീർ (റിട്ട. എക്സ്സൈസ് ഇൻസ്പെക്ടർ -77) നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ :ഷെരീഫാ ബീവി (റിട്ട. ടീച്ചർ )
മക്കൾ : ഷിഫാ ബിൻബഷീർ . ഷെഫി ബഷീർ .
മരുമക്കൾ . ഷെറീന. സജിമാ സലിം
