KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലളിതം, പ്രൗഡം, ഗംഭീരം.. ആരും കേട്ടിരുന്നുപോകുന്ന മനോഹര പ്രസംഗം.

കാഞ്ഞിരപ്പള്ളി : തുടർച്ചയായി നാല് ഒളിമ്പിക്സുകളിൽ പങ്കെടുത്ത, ഇന്ത്യക്ക്‌ വേണ്ടി, 80 അന്താരാഷ്ട്ര മെഡലുകൾ നേടികൊടുത്ത പദ്മശ്രീ ഒളിംപ്യൻ ഷൈനി വിത്സൺ, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്‌ കോളേജിൽ നടന്ന മെരിറ്റ് ഡേയിൽ മുഖ്യഅതിഥിയായി പങ്കെടുത്ത് മികച്ച പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തദവസരത്തിൽ ഷൈനി വിത്സൺ നടത്തിയ പ്രസംഗം ഇവിടെ കാണുക..

ഇത്ര സിമ്പിൾ ആയിരുന്നോ ആ മഹാ പ്രതിഭ…? നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് എത്ര ശരി ..
വീഡിയോ ഇവിടെ കാണുക:

error: Content is protected !!