KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇനി ഞാൻ ഉറങ്ങട്ടെ .. കരാർ കമ്പനി പണി നിർത്തി പോയതോടെ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിലവിലെ അവസ്ഥ പരിതാപകരം

ഇനി ഞാൻ ഉറങ്ങട്ടെ ..
കരാർ കമ്പനി പണി നിർത്തി പോയതോടെ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിലവിലെ അവസ്ഥ പരിതാപകരം

കാഞ്ഞിരപ്പള്ളിക്കാർ രണ്ട് പതിറ്റാണ്ട് കാത്തിരുന്ന ലഭിച്ച സ്വപ്ന പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത് .

2023 സെപ്റ്റംബർ മൂന്നിന് തുടക്കം കുറിച്ച നിർമ്മാണ പ്രവർത്തികൾ 2025 മാർച്ച് മൂന്നിന് പൂർത്തീകരിക്കുമെന്നാണ് കരാറിൽ സമ്മതിച്ചിരുന്നത്

അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്ന് അറിയിച്ചു പകുതി പണി തീർന്നപ്പോൾ കരാർ കമ്പനി പണികൾ നിർത്തി പിൻവാങ്ങി .

ഇനി റീടെൻഡർ ചെയ്ത് വീണ്ടും ആദ്യം മുതൽ തുടങ്ങണം ..അതുവരെ ബൈപാസ് നീണ്ട ഉറക്കത്തിലായിരിക്കും ..
വീഡിയോ കാണുക :

error: Content is protected !!