ചരമം : കുളത്തുങ്കൽ ചാക്കോച്ചൻ (64)
എരുമേലി : കണ്ണിമല പഴയകൊരട്ടി കുളത്തുങ്കൽ ചാക്കോച്ചൻ (64) നിര്യാതയായി. മൃതസംസ്കാരം ശനി രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് പഴയ കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ .
ഭാര്യ പൊന്നമ്മ .
മക്കൾ ” പ്രിൻസ് (ജർമ്മനി ) നീനു (മലേഷ്യ ) മോനു ,
മരുമക്കൾ : ലിഡാ കുറ്റിപ്പുറം ചുങ്കപ്പാറ (ജർമ്മനി ) ബിബിൻ തോമസ് (മലേഷ്യ ) സ്നേഹ, പാറെമാരിൽ കെടത്തികാവ്.
