KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : കരിമ്പനാൽ അപ്പച്ചൻ (ടി.ജെ. കരിമ്പനാൽ -87)

കാഞ്ഞിരപ്പള്ളി: കരിമ്പനാൽ അപ്പച്ചൻ (ടി.ജെ. കരിമ്പനാൽ -87) നിര്യാതനായി. സംസ്‌കാരം (തിങ്കളാഴ്ച്ച) 10.30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ കുടുബ കല്ലറയിൽ . ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം.
മക്കൾ : അന്ന സെബാസ്റ്റ്യൻ , കെ.ജെ തൊമ്മൻ , ത്രേസി അലക്‌സ്, കെ.ജെ മാത്യു, കെ.ജെ. എബ്രഹാം, ഡോ. മരിയ.
മരുമക്കൾ : സെബാസ്റ്റ്യന്‍ മറ്റത്തിൽ (പാലാ), അലക്‌സ് ഞാവള്ളി (ബാംഗളൂര്‍), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി), ദീപാ എബ്രഹാം മുണ്ടുകോട്ടാക്കല്‍ (റാന്നി), ഡോ. ജെയിംസ് മൂലേശേരി (കാവാലം). മൃതദേഹം തിങ്കൾ രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.

error: Content is protected !!