KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : മുല്ലശ്ശേരിൽ മേരി കുട്ടി സെബാസ്റ്റ്യൻ (75)


കാഞ്ഞിരപ്പള്ളി :മുല്ലശ്ശേരിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ മേരി കുട്ടി സെബാസ്റ്റ്യൻ (75) നിര്യാതയായി സംസ്കാരം ഞായർ 2.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.പരേത പറത്താനം കറുകത്തറ കുടുംബാംഗമാണ്
മക്കൾ :ജോഷി ,ജോജോ, റ്റിറ്റോ സിജിമോൾ
മരുമക്കൾ ജാൻസി,ഷൈനി, നാൻസി, മാത്യു കുളങ്ങര

error: Content is protected !!