KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

SMYMന്റെ ആഭിമുഖ്യത്തിൽ യുവജനദിനത്തോട് അനുബന്ധിച്ച് വെയിറ്റ് ഷെഡ് വൃത്തിയാക്കി

കൂവപ്പള്ളി : കൂവപ്പള്ളി ഇടവകയിലെ യുവജന സംഘടനയായ SMYMന്റെ ആഭിമുഖ്യത്തിൽ യുവജനദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി ടൗണിലെ വെയിറ്റ് ഷെഡിന്റെ പരിസരപ്രദേശം വൃത്തിയാക്കി ടൗണിൽ കൂടി കടന്നുപോകുന്ന എല്ലാ ബസുകളുടെയും സമയക്രമം രേഖപ്പെടുത്തിയ ബോർഡ്‌ സ്ഥാപിച്ചു. പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ബോർഡ്‌ നാടിന് സമർപ്പിച്ചു.

error: Content is protected !!