KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തിലകജയന്തി ആഘോഷിച്ചു

പൊൻകുന്നം: ഗണേശോത്സവത്തെ ദേശീയ ഉത്സവമാക്കി മാറ്റിയ ബാലഗംഗാധര തിലകന്റെ ജന്മദിനം പൊൻകുന്നം ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ചെയർമാൻ ടി ജി സത്യപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ജി കണ്ണൻ, ജി ഹരിലാൽ, എ. എസ് റെജികുമാർ, വി എസ് പ്രസാദ്, പി. ആർ ദാസ്, അജി പടിയപ്പള്ളിൽ, സജിമോൻ എസ് എന്നിവർ പങ്കെടുത്തു.

error: Content is protected !!