ചരമം : തോമസ് എസ്. മുക്കാടൻ (83)
മുണ്ടക്കയം : വേലനിലം, മൂന്നാം മൈൽ, മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ (83) നിര്യാതനായി,
സംസ്കാരം ബുധനാഴ്ച 3ന് വേലനിലം സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ .
ഭാര്യ:പരേതയായ അമ്മിണി ,
മക്കൾ: സോണി, കെയ്സി.ടി .മുക്കാടൻ.
മരുമക്കൾ : ജോബി, നൈസി ( ജെ. ജെ. മർഫി ഹയർ സെക്കന്ററി സ്കൂൾ ഏന്തയാർ)
