ഭാര്യ മരിച്ച് മണിക്കൂറകൾക്കകം ഭർത്താവും മരണപെട്ടു.
വിളക്കുമാടം ചാത്തൻകുളം കൂട്ടിയാനിയിൽ രാമചന്ദ്രൻ നായർ (84) ഭാര്യ ചന്ദ്രമതിയമ്മ(72) മരിച്ച് മണിക്കൂറകൾക്കകം നിര്യാതനായി .
ഇരുവരുടേയും സംസ്കാരം ബുധനാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ – ബിജു കെ ആർ, ബിന്ദു കെ ആർ
മരുമക്കൾ – ഗോപാലകൃഷ്ണൻ വ്രടയാർ ) , ആശ (മണിമല).
