KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“അമ്മ അക്കരയമ്മ” ഉടൻ റിലീസ് ആകുന്നു.

ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പളളിയുടെ അക്കരയമ്മയെ കുറിച്ചുള്ള ഒരു പുതിയ ഗാനം “അമ്മ അക്കരയമ്മ” ഉടൻ റിലീസ് ആകുന്നു.
കാഞ്ഞിരപ്പള്ളി പൊടിമറ്റം തൊണ്ടിപ്പുരയിൽ സിൻസി മാർട്ടിൻ രചിച്ച വരികൾക്ക് ഈണം പകർന്നത് ബിപിൻ ഹെവെൻലി വോയ്‌സ് എരുമേലി.
ഓർക്കസ്ട്രേഷൻ : ജോർജ്ജ് ആന്റണി. ഈ മനോഹര ഗാനം ആലപിച്ചത് ഫ്ലവേഴ്‌സ് ചാനൽ ടോപ്പ് സിംഗർ, ഏഷ്യാ നെറ്റ് സ്റ്റാർ സിംഗർ എന്നിവയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അലീനിയ സെബാസ്റ്റ്യൻ ആണ്. Grace Voice Kply എന്ന യൂട്യൂബ് ചാനലിലൂടെ
സെപ്റ്റംബർ ഒന്ന് മുതൽ ഈ ഗാനം പ്രേഷകരിലേക്ക് എത്തുന്നു.

error: Content is protected !!