KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് എൽ.പി. സ്കൂളിന് റണ്ണറപ്പ്.

എരുമേലി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എരുമേലി സെന്റ് തോമസ് എൽ പി സ്കൂൾ റണ്ണറപ്പ് നേടി. വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങൾ മേളയിൽ ശ്രദ്ധേയമായി. വിദ്യാർഥികളെ പ്രധാന അദ്ധ്യാപിക സിസ്റ്റർ റെജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പിടിഎ അഭിനന്ദിച്ചു.

error: Content is protected !!