KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ 13 സംവരണ വാർഡുകൾ .11 ജനറൽ വാർഡുകൾ

കാഞ്ഞിരപ്പള്ളി : സംവരണ നറുക്കെടുപ്പിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സംവരണമായത് 13 വാർഡുകൾ. ബാക്കി പതിനൊന്ന് വാർഡുകൾ ജനറൽ. പട്ടിക ജാതി സംവരണം ലഭിച്ചത് വിഴിക്കത്തോട് (വാർഡ് 17).

സംവരണ വാർഡുകൾ.

പട്ടിക ജാതി സംവരണം.
വിഴിക്കത്തോട് (വാർഡ് 17)

സ്ത്രീ സംവരണം.
4 – മഞ്ഞപ്പള്ളി , 5 – ആനക്കല്ല് , 6 – കാഞ്ഞിരപ്പള്ളി ടൗൺ , 9 – വട്ടകപ്പാറ , 10 – പൂതക്കുഴി , 11 – കാഞ്ഞിരപ്പള്ളി സൗത്ത് , 16 – മണങ്ങല്ലൂർ , 19 – അഞ്ചിലിപ്പ , 20 – മണ്ണാറക്കയം , 22 – കടമപുഴ , 23 – മാനിടും കുഴി, 24 – തമ്പലക്കാട് .

error: Content is protected !!