KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വേടന്റെ സംഗീത പരിപാടി മുണ്ടക്കയത്ത്

മുണ്ടക്കയം : നവംബർ 15 ന് , രാത്രി ഏഴുമണിക്ക് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) സംഗീത പരിപാടി മുണ്ടക്കയം ബോയ്സ്
എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നടക്കും .
അവതരണം: അമല ഗ്രൂപ്പ്. ഫോൺ: 9447870085.

error: Content is protected !!