KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അസ്സീസി സ്കൂൾ ഫോർ ദി ബ്ലൈൻഡ് കാളകെട്ടി, സംസ്ഥാന തല All Kerala Blind Athletic meet – ൽ Overall Runner up.

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം.. Cricket Association for the Blind In Kerala (CABK) യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വെച്ചു നടത്തിയ Crick Spo fest 2026 എന്ന All Kerala Blind Athletic meet – ൽ 8 സ്വർണവും 6 വെള്ളിയും 4 വെങ്കലവും നേടി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ അസ്സീസി സ്കൂൾ ഫോർ ദി ബ്ലൈൻഡ് കാളകെട്ടി, Overall Runner up ആയി .

error: Content is protected !!