KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ 2023 അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരം പി. എസ്. അബ്ദുൾ റസാഖ് പൈനാപള്ളിയിലിന്

കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ 2023 അവാർഡ് അന്താരാഷ്ട്ര വോളിബോൾതാരവും ,പരിശീലകനും സംഘാടകനും, കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ആയ പി. എസ്. അബ്ദുൾ റസാഖ് പൈനാപള്ളിയിൽ അർഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും , ഫലകവും അടങ്ങിയതാണ് അവാർഡ്. അഭിനന്ദനങ്ങൾ ..

error: Content is protected !!